പുത്തന്‍ചിറ: എൻ സി പി കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപകദിനം ആചരിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ. എ. ഷംസുദീൻ പതാക ഉയർത്തി. ജില്ല നിർവാഹക സമിതി അംഗം ഇ. എസ്. ശശിധരൻ അഭിവാദ്യ പ്രസംഗം നടത്തി.
ബ്ലോക്ക് ഖജാൻജി അഡ്വ. വർഗീസ് ജോർജ്, മണ്ഡലം പ്രസിഡന്റ്മാരായ മനോജ് കുറ്റിയിൽ, ഇ. എ. അഷറഫ്, എൻ വൈ സി മണ്ഡലം പ്രസിഡന്റ് എം. കെ.അഭിലാഷ്, മണ്ഡലം സെക്രട്ടറിമാരായ പ്രിൻസ് പയ്യപ്പിള്ളി, കെ. കെ. സലിം എന്നിവർ പ്രസംഗിച്ചു
എഡിറ്റോറിയല്‍ ചോയ്സ്
SHARE THIS ARTICLE
sharing options
copyrights © 2019 malavision All rights reserved.