• Sat, Jul 2, 2022 5:33 AM

All Categories

Uploaded at 1 week ago | Date: 23/06/2022 10:18:15

കൊടകര: പിടികിട്ടാപ്പുള്ളിയെ കൊടകര പോലീസ് പിടികൂടി. 2019 -ൽ ഇരിഞ്ഞാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന ആളുർ പൊരുന്നംകുന്ന് തറയിൽ കണ്ട മണി എന്ന് വിളിക്കുന്ന മണിയെയാണ് കൊടകര പോലീസ് അറസ്റ്റ് ചെയ്തത്.

2014 ൽ ആളൂരിലുള്ള പീറ്റർ എന്നയാളെ ഭീഷണിപ്പെടുത്തി ദേഹോപദ്രവം എൽപ്പിച്ചതിന് കൊടകര പോലീസ് കേസ് എടുത്തിരുന്നു, തുടർന്ന് മറ്റൊരു വിവാഹം കഴിച്ച് മതം മാറി പേര് മാറി മുങ്ങി നടക്കുകയായിരുന്നു ഇയാൾ.  മണിയെ കൈപ്പമംഗലത്ത് നിന്ന് പോലീസ് പിടികൂടിയത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി.

പുതിയ വാര്‍ത്തകള്‍

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 malavision   All rights reserved.