• Sat, Jul 2, 2022 4:06 AM

All Categories

Uploaded at 1 week ago | Date: 21/06/2022 20:06:12

മാള : കിഡ്‌നി കെയർ മാള ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മാള സർക്കാർ ആശുപത്രിയിലെ ഡയാലിസിസ് യുണിറ്റിലുള്ള വൃക്ക രോഗികൾക്ക് ചികിത്സ  സഹായം വിതരണം ചെയ്തു. ലോനപ്പൻ, രാമകൃഷ്ണൻ എന്നിവർക്കാണ് സഹായം നൽകിയത്. സൊസൈറ്റി പ്രസിഡന്റ് വി.വി.സുരേന്ദ്രൻ സഹായ ധനം നൽകി.

രക്ഷാധികാരി ഇ.എം.അമീറലി, സെക്രട്ടറി സുരേഷ്, ഡയാലിസിസ് യുണിറ്റ് ഇൻ ചാർജ് എ.പി.അജീഷ്, മറ്റു സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു

പുതിയ വാര്‍ത്തകള്‍

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 malavision   All rights reserved.