• Sat, Jul 2, 2022 4:18 AM

All Categories

Uploaded at 1 month ago | Date: 20/05/2022 16:32:27

എസ്.എൻ പുരം : യൂത്ത് കോൺഗ്രസ് എസ്.എൻ പുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  കേന്ദ്രസർക്കാറിന്റെ പാചക വാതക വില വർദ്ധനവിനെതിരെ എസ്.എൻ പുരം - അഞ്ചങ്ങാടിയിൽ വീട്ടമ്മമാർക്ക് വിറക് വിതരണ സമരം നടത്തി. സമരം യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സലീം കൈപ്പമംഗലം ഉദ്ഘാടനം ചെയ്തു.
 
യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷഹീൻ അധ്യക്ഷത വഹിച്ചു.
 
മണ്ഡലം കൊൺഗ്രസ് പ്രസിഡന്റ് സിറാജ് , കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ് ആസിഫ് മുഹമ്മദ്,  യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ഫിറോസ് എൻ.എം, ബ്ലോക്ക് കോണ്ഗ്രസ് വൈസ് പ്രസിഡന്റ് സൈനുദ്ധീൻ കാട്ടകത് എന്നിവർ സംസാരിച്ചു.
 
യൂത്ത് കോൺഗ്രസ് നേതാക്കളായ അനീസ്, ശിഹാബ്, സച്ചിദാനന്ദൻ, റിതിക് എന്നിവർ നേതൃത്വം നൽകി.

രാഷ്ട്രീയം

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 malavision   All rights reserved.