• Sat, Jul 2, 2022 5:22 AM

All Categories

Uploaded at 1 month ago | Date: 20/05/2022 17:04:47

കൊടകര : കൊടകര കുടുംബ ആരോഗ്യ കേന്ദ്രം പൊതു ജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കൊടകര ഗ്രാമ പഞ്ചായത്തിലെ ഹോട്ടലുകള്‍, ബേക്കറികള്‍, കൂള്‍ ബാറുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി.

14 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായി കണ്ട ഒരു കൂള്‍ ബാര്‍ താല്‍ക്കാലികമായി അടപ്പിക്കുകയും  മാനദണ്ഡങ്ങള്‍ പാലിക്കാത്ത 3 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും  5 സ്ഥാപനങ്ങളില്‍ നിന്നും പിഴ ഈടാക്കുകയും ചെയ്തു. 

പുതിയ വാര്‍ത്തകള്‍

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 malavision   All rights reserved.