കൊടകര : കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരനെതിരെ പോലീസ് കള്ള കേസ് എടുത്തു എന്ന് ആരോപിച്ച് കോണ്‍ഗ്രസ് കൊടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
കൊടകര ടൗണില്‍ നടത്തിയ പ്രതിഷേധത്തിന് മണ്ഡലം പ്രസിഡണ്ട് എം.കെ. ഷൈന്‍ , നേതാക്കളായ സദാശിവന് കുറുവത്ത് , വി.ആര്. രഞ്ജിത്ത് , വി.എം.ആന്റണി, കോടന നാരായണന്‍കുട്ടി, ജെസ്റ്റിന് ഡൊമിനിക്ക് , പ്രനീല ഗിരീശന് , വര്‍ഗീസ് , ജോയ് ചെമ്പകശ്ശേരി, അരുണ്‍കുമാര്‍, ജോസ് കോച്ചക്കാടന്‍ ,ജോമോന് ജോസ് എന്നിവര്‍ നേതൃത്വം നല്കി.
രാഷ്ട്രീയം
SHARE THIS ARTICLE
sharing options
copyrights © 2019 malavision All rights reserved.