• Thu, Oct 17, 2019 11:04 PM

MALAVISION NEWS

All Categories

Uploaded at 1 week ago | Date: 09/10/2019 18:03:50

അഭിനയത്തിലെ അനായാസതയും സ്വാഭാവികതയുമായിരുന്നു ശങ്കരാടിയുടെ ഏറ്റവും വലിയ സവിശേഷത. 
 
സിനിമാഭിനയത്തിന്‍റെ ആദ്യകാലം മുതല്‍ത്തന്നെ നാടകീയത തൊട്ടുതീണ്ടാത്ത, സ്വാഭാവികമായ അഭിനയശൈലിയാണ് അദ്ദേഹം കാഴ്ചവെച്ചത്. തറവാട്ടു കാരണവരായും അമ്മാവനായും നാട്ടുപ്രമാണിയായും കാര്യസ്ഥനായും വീട്ടുജോലിക്കാരനായുമെല്ലാം അദ്ദേഹം വേഷംമാറിയപ്പോള്‍ അഭിനയത്തിന്റെ ഈ സ്വാഭാവികതയായിരുന്നു മുന്നിട്ടുനിന്നത്.
 
തന്റെ സ്വതസിദ്ധമായ അഭിനയശൈലികൊണ്ട് മലയാള സിനിമയുടെ ഒരു കാലഘട്ടത്തെ സമ്പന്നമാക്കിയ ശങ്കരാടി.....
 
ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മ ദിനം...

എഡിറ്റോറിയല്‍ ചോയ്സ്

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment

copyrights © 2019 malavision   All rights reserved.