• Tue, Nov 19, 2019 9:10 PM

All Categories

Uploaded at 1 week ago | Date: 08/11/2019 19:51:24

നവം: 10 ന് വൈകീട്ട് 4 മണിക്ക് കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിന്റെ പുനരുദ്ധാരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നതിന്നായി  കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ എത്തിച്ചേരുന്നതിന്റെ ഭാഗമായി, അഡ്വ.വി.ആർ.സുനിൽകുമാറിന്റെ നേതൃത്വത്തിൽ നഗരസഭ ചെയർമാൻ കെആർ.ജൈത്രൻ ,  ജില്ലാ കളക്റ്റർ എസ്.ഷാനവാസ് എന്നിവർ  ജുമാ മസ്ജിദിനോടനുബന്ധിച്ച് സ്റ്റേജ് നിർമ്മാണവും അനുബന്ധ പരിസര പ്രദേശങ്ങളും  സന്ദർശിച്ചു.
   സ്റ്റേജിന്റെ സൗകര്യക്കുറവ് പരിഗണിച്ച് പള്ളി ഗ്രൗണ്ടിലേക്ക് സ്റ്റേജ് മാറ്റി നിർമ്മിക്കുവാൻ നിർദ്ദേശം നൽകി.
    മുസിരിസ് പ്രോജക്റ്റ് എം.ഡി. പി. എ. നൗഷാദ്,ചേരമാൻ മസ്ജിദ് മഹല്ല് കമ്മിററി സെക്രട്ടറി എസ്.എ.അബ്ദുൾ ഖയ്യും,  അഡ്മിനിസ്ട്രേറ്റർ ഇ.ബി.ഫൈസൽ ,എന്നിവർ ഒപ്പമുണ്ടായിരുന്നു.

പുതിയ വാര്‍ത്തകള്‍

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 malavision   All rights reserved.