• Sat, Sep 18, 2021 1:54 PM

All Categories

Uploaded at 1 month ago | Date: 03/08/2021 17:40:13

മതേതര ഇന്ത്യ നില നിൽക്കണമെങ്കിൽ ബി ജെ പിയുടെ തുടർ ഭരണം ഇല്ലാതാകണമെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡൻ്റ്  പി.സി ചാക്കോ പറഞ്ഞു. എൻ സി പി കയ്പമംഗലം നിയോജക മണ്ഡലം കമ്മറ്റി ഓഫിസിന്റെ ഉദ്ഘാടനവും വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും അത്താണി സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെ നയിക്കേണ്ട കോൺഗ്രസ്റ്റ് കുംഭകർണ്ണനെ പോലെ ഉറങ്ങുകയാണെന്നും പി.സി.ചാക്കോ പറഞ്ഞു.  ജില്ലാ പ്രസിഡൻറ് സി.ഐ. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. വേണു വെണ്ണറ, പി.കെ.രാജൻ ,എ.വി.വല്ലഭൻ,എൻ.എ. കൃഷ്ണൻ കുട്ടി, ശശിധരൻ, അഡ്വ. കെ.എസ് സബിത,ഗീത ബാബു മഠത്തിൽ, കെ.എ. രമേശൻ എന്നിവർ സംസാരിച്ചു.

രാഷ്ട്രീയം

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 malavision   All rights reserved.