• Thu, Oct 22, 2020 11:30 PM

All Categories

Uploaded at 2 months ago | Date: 31/07/2020 19:25:20

നെ​ടു​മ്പാ​ശേ​രി​യി​ലെ സ​മൂ​ഹ അ​ടു​ക്ക​ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​ക്കു പി​ന്നാ​ലെ കു​ന്നു​ക​ര​യി​ലും സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രേ അ​ഴി​മ​തി ആ​രോ​പ​ണം പു​റ​ത്തു​വ​ന്നു. പാ​ർ​ട്ടി ഭ​രി​ക്കു​ന്ന ഒ​രു സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തി​നു ഭൂ​മി വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ആ​ക്ഷേ​പം. കു​ന്നു​ക​ര​യി​ൽ 3.5 സെ​ന്‍റ് ഭൂ​മി 30 ല​ക്ഷം രൂ​പ​യ്ക്കു ന​ൽ​കാ​ൻ ഭ​വു​ട​മ ത​യാ​റാ​യി​ട്ടും 60 ല​ക്ഷ​ത്തി​ലേ​റെ രൂ​പ ചെ​ല​വ​ഴി​ച്ചെ​ന്നു പ​റ​യു​ന്നു. 

2016ലാ​ണ് ഭൂ​മി വാ​ങ്ങി​യ​ത്. സ​ഹ​ക​ര​ണ ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ 49 ല​ക്ഷം രൂ​പ​യാ​ണ് ഭൂ​മി വാ​ങ്ങു​ന്ന​തി​നാ​യി അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ 60 ല​ക്ഷ​ത്തി​ലേ​റെ രൂ​പ ചെ​ല​വ​ഴി​ച്ച​ശേ​ഷം സ​ഹ​ക​ര​ണ വ​കു​പ്പി​ൽ​നി​ന്ന് ഉ​ത്ത​ര​വ് പു​തു​ക്കി വാ​ങ്ങി. നെ​ടു​മ്പാ​ശേ​രി-​പ​റ​വൂ​ർ റോ​ഡി​ൽ സെ​ന്‍റി​ന് പ​ത്ത് ല​ക്ഷം രൂ​പ​യി​ൽ താ​ഴെ വി​ല​യു​ള്ള​പ്പോ​ൾ ഇ​ട​റോ​ഡി​ൽ വാ​ങ്ങി​യ ഭൂ​മി​ക്ക് ഇ​ര​ട്ടി​യോ​ളം തു​ക​യാ​യ​താ​ണ് വി​വാ​ദ​മാ​യ​ത്.

ഇ​തി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്നാ​രോ​പി​ച്ചു മു​ൻ​മ​ന്ത്രി​യു​ടെ പേ​ഴ്സ​ണ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​യാ​ൾ സി​പി​എം ഏ​രി​യ-​ജി​ല്ലാ നേ​തൃ​ത്വ​ങ്ങ​ൾ​ക്കു പ​രാ​തി ന​ല്കി​യി​രു​ന്നു. സ​മൂ​ഹ അ​ടു​ക്ക​ള സം​ബ​ന്ധി​ച്ച അ​ഴി​മ​തി അ​ന്വേ​ഷി​ച്ച ക​മ്മീ​ഷ​നാ​ണ് ഈ ​പ​രാ​തി​യും അ​ന്വേ​ഷി​ച്ച​ത്. സ​ഹ​ക​ര​ണ സ്ഥാ​പ​ന പ്ര​സി​ഡ​ന്‍റി​നും ഇ​ട​പെ​ട്ട​വ​ർ​ക്കും ജാ​ഗ്ര​ത​ക്കു​റ​വ് സം​ഭ​വി​ച്ചെ​ന്നാ​യി​രു​ന്നു ക​മ്മീ​ഷ​ന്‍റെ ക​ണ്ടെ​ത്ത​ൽ. ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി ഉ​ണ്ടാ​യ​തു​മി​ല്ല.

സ​മൂ​ഹ അ​ടു​ക്ക​ള അ​ഴി​മ​തി വി​ഷ​യ​ത്തി​ൽ നേ​താ​ക്ക​ൾ​ക്കെ​തി​രേ ഏ​രി​യ നേ​തൃ​ത്വം ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു. ഭൂ​മി വി​ഷ​യ​ത്തി​ൽ ആ​രോ​പ​ണ വി​ധേ​യ​രാ​യ​വ​രെ വെ​ള്ള​പൂ​ശി പ​രാ​തി​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ന്ന വി​ചി​ത്ര ന​ട​പ​ടി​യാ​ണ് ഉ​ണ്ടാ​യ​തെ​ന്നു പാ​ർ​ട്ടി​യി​ലെ ഒ​രു​വി​ഭാ​ഗം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

രാഷ്ട്രീയം

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 malavision   All rights reserved.