• Thu, May 6, 2021 10:11 PM

All Categories

Uploaded at 1 week ago | Date: 28/04/2021 20:33:26

കേന്ദ്ര വാക്സിൻ നയം തിരുത്തുണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ സംഘടനയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി  വീട്ടുമുറ്റത്ത് സത്യാഗ്രഹം നടത്തി.  വൈകിട്ട് 5 30 മുതൽ 6 മണി വരെ വീട്ടുമുറ്റങ്ങളിൽ നടത്തിയ സമരത്തിന് പ്ലക്കാർഡുകൾ' പോസ്റ്ററുകൾ ഉയർത്തി പ്രവർത്തകർ പ്രതിഷേധിച്ചു. കോവിഡ് മൂലം പ്രതിസന്ധിയിലായ സംസ്ഥാനങ്ങളെ കൂടുതൽ അപകടത്തിലാക്കുന്ന കേന്ദ്രനയം തിരുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.  മാളയിൽ നടന്ന സമരം സി പി ഐ എം ലോക്കൽ സെക്രട്ടറി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. എം ആർ മഹേഷ്‌ അധ്യക്ഷൻ ആയിരുന്നു.

രാഷ്ട്രീയം

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 malavision   All rights reserved.