• Thu, May 28, 2020 7:35 PM

All Categories

Uploaded at 1 month ago | Date: 26/04/2020 19:02:10

മന്ത്രി എ കെ ബാലന്  എസ്‌കോട്ട് പോകുവാൻ ഇറങ്ങിയ. മാള പോലീസ്  സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽ പെട്ടത്. അന്നമനട  മേലഡൂരിൽ  വെച്ചാണ്  ജീപ്പിന്  മുകളിൽ തെങ്ങ് വീണത് . ഞായറാഴ്ച് വൈകിട്ട് 4.30 നാണു അപകടം ഉണ്ടായത്. ശക്തമായ  കാറ്റും  മഴയുണ്ടായിരുന്ന പ്രദേശത്ത് റോഡരികിൽ  നിന്ന  മരത്തിന്റെ  കൊമ്പ്   ജീപ്പിനു മുകളിൽ വീഴുകയായിരുന്നു ജീപ്പിൽ   എ  എസ്  ഐ  യും  ഡ്രൈവറുമാണ്  ഉണ്ടായിരുന്നത്. എറണാകുളം ഭാഗത്ത്  നിന്നും വരുന്ന മന്ത്രിക്ക് ജില്ലാ  അതിർത്തിയായ പൊങ്ങത്ത് നിന്നും ദേശീയ  പാതയിൽ  ദേശീയ  പാതയിൽ  എസ്‌കോട്ട് പോകുവാൻ മാള  സ്റ്റേഷനിൽ നിന്നും   വരുന്നതിനിടയിലാണ് ,സംഭവം . അപകടത്തിൽ  ആർക്കും  പരിക്കേറ്റിട്ടില്ല .

പുതിയ വാര്‍ത്തകള്‍

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 malavision   All rights reserved.