• Thu, Oct 22, 2020 11:43 PM

All Categories

Uploaded at 5 days ago | Date: 17/10/2020 17:48:26

  പുത്തൻചിറയിൽ ഇന്ന്  78  പേർക്ക്  നടത്തിയ കൊവിഡ് ആന്റിജൻ പരിശോധനയിൽ 6 പേർക്ക്  കൊവിഡ് സ്ഥിരീകരിച്ചു.

വാർഡ് 2 ൽ 4

വാർഡ് 6  ൽ 2

20 പേർ രോഗമുക്തി നേടി .

ചികിത്സയിലുള്ളവരുടെ

എണ്ണം  34  ആയി. 30 പേർ

വീടുകളിലും  4 പേർ ആ സ്പത്രികളിലുമായി നിരീക്ഷണത്തിൽ കഴിയുന്നു.

 

പുത്തൻചിറ പഞ്ചായത്തിൽ ഇതുവരെ

219 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 185 പേർ

രോഗമുക്തരായി.

 

 

ഇന്ന് പോസിറ്റീവായ  6 പേരും

വീടുകളിൽ  നിരീക്ഷണത്തിൽ കഴിയും.

പുതിയ വാര്‍ത്തകള്‍

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 malavision   All rights reserved.