• Thu, Oct 22, 2020 11:40 PM

All Categories

Uploaded at 6 days ago | Date: 16/10/2020 20:26:47

സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ  കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടി അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കേസിലെ ഏഴാം പ്രതി ഇച്ചാൽ ചുങ്കം  റായ്മരയ്ക്കാർ വീട്ടിൽ ഷമീർ (42 ) ആണ് അറസ്റ്റിലായത്.  ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി..കേസിൽ നേരത്തെ പൊലീസ് പ്രതിചേർത്ത ഏഴുപേരുടെയും അറസ്റ്റ് ഇതോടെ പൂർത്തിയായി. എസി പി ടി എസ് സിനോജ് നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

പുതിയ വാര്‍ത്തകള്‍

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 malavision   All rights reserved.