• Sat, Sep 18, 2021 11:59 AM

All Categories

Uploaded at 3 days ago | Date: 14/09/2021 18:01:16

ചാലക്കുടി:ആള്‍ ഇന്ത്യ ബിഎസ്എന്‍എല്‍ ഡോട്ട് പെന്‍ഷനേഴ്‌സ് അസോയിയേഷന്റെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് ചാലക്കുടി ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. ഏരിയ സെക്രട്ടറി എ പ്രഭാകരന്‍ അധ്യക്ഷനായി. ജിജോണ്‍, ഒ എസ് മാധവന്‍ എന്നിവര്‍ സംസാരിച്ചു.

പുതിയ വാര്‍ത്തകള്‍

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 malavision   All rights reserved.