• Sat, Oct 23, 2021 3:54 AM

All Categories

Uploaded at 1 week ago | Date: 13/10/2021 22:18:47

കൊടുങ്ങല്ലൂർ : അയൽവാസിയുടെ കൈ തല്ലിയൊടിച്ച കേസിലെ പ്രതി പിടിയിൽ .മേത്തലപാടം ചിത്തിര വളവ് സ്വദേശി ചെന്നറ സുനി (49) യെയാണ് കൊടുങ്ങല്ലൂർ സബ് ഇൻസ്പെക്ടർ കെ എസ് സൂരജ് അറസ്റ്റ് ചെയ്തത്. വസ്തുവിൽക്കുന്നതിന് തടസംനിൽക്കുന്നു എന്നാരോപിച്ച് അയൽക്കാരനെ മരപ്പലകകൊണ്ട് ആക്രമിക്കുകയായിരുന്നു . ഒക്ടോബർ 10  നായിരുന്നു കേസിനാസ്പദമായ സംഭവം.

സ്ഥലക്കച്ചവടക്കാരനായ പ്രതി താൻ വാങ്ങിയ വസ്തു വിൽക്കുന്നതിന് മുടക്കം നിൽക്കുന്നുവെന്നാരോപിച്ച് കായപറമ്പിൽ അജിതനെ മേത്തല സമാജം വർക്ക്ഷോപ്പിനടുത്ത് വച്ചാണ് ആക്രമിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ എ എസ് ഐ മാരായ സിയാദ്, ഉല്ലാസ് സി പി ഒ മാരായ സുനിൽ കുമാർ, ഉണ്ണികൃഷ്ണൻ, ശരത്ത്ബാബു എന്നിവരുമുണ്ടായിരുന്നു.

പുതിയ വാര്‍ത്തകള്‍

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 malavision   All rights reserved.