• Sat, Oct 23, 2021 4:07 AM

All Categories

Uploaded at 1 week ago | Date: 13/10/2021 11:05:43

തൃ​​​ശൂ​​​ർ: കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി​​​പ്പ​​​ട്ടി​​​ക പ്ര​​​ഖ്യാ​​​പി​​​ക്കാ​​​തെ കെ.​ ​​സു​​​ധാ​​​ക​​​ര​​​ൻ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യ​​​തി​​​നു പി​​​ന്നി​​​ൽ തൃ​​​ശൂ​​​രി​​​ലെ ഒ​​​രു നേ​​​താ​​​വി​​​നെ​​​ച്ചൊ​​​ല്ലി​​​യു​​​ള്ള ത​​​ർ​​​ക്ക​​​മാ​​​ണെ​​​ന്നു സൂ​​​ച​​​ന. തൃ​​​ശൂ​​​രി​​​ലെ ഒ​​​രു മു​​​ൻ ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റി​​​നെ കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നു കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ നി​​​ർ​​​ബ​​​ന്ധം പി​​​ടി​​​ച്ച​​​തോ​​​ടെ​​​യാ​​​ണു പ്ര​​​തി​​​സ​​​ന്ധി​​​യാ​​​യ​​​ത്. ഇ​​​തു പ​​​റ്റി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ൽ സു​​​ധാ​​​ക​​​ര​​​ൻ ഉ​​​റ​​​ച്ചു​​​നി​​​ന്ന​​​തോ​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ ഒ​​​പ്പി​​​ടേ​​​ണ്ടെ​​​ന്നു കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ നി​​​ല​​​പാ​​​ടെ​​​ടു​​​ത്തു. ഇ​​​തോ​​​ടെ താ​​​രി​​​ഖ് അ​​​ൻ​​​വ​​​റി​​​നും പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല.

തൃ​​​ശൂ​​​രി​​​ലെ ത​​​ന്‍റെ ഏ​​​റ്റ​​​വും അ​​​ടു​​​ത്ത സു​​​ഹൃ​​​ത്താ​​​യ നേ​​​താ​​​വി​​​നെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​തെ കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി​​​പ്പ​​​ട്ടി​​​ക പു​​​റ​​​ത്തി​​​റ​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​ല്ലെ​​​ന്ന പി​​​ടി​​​വാ​​​ശി​​​യി​​​ലാ​​​യി​​​രു​​​ന്നു കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ. ഇ​​​ദ്ദേ​​​ഹം തൃ​​​ശൂ​​​രി​​​ലെ ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റാ​​​യ​​​തു​​​ത​​​ന്നെ വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന്‍റെ ഒ​​​ത്താ​​​ശ​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു.

തൃ​​​ശൂ​​​രി​​​ലെ​​​ മ​​​റ്റു മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളും ഗ്രൂ​​​പ്പി​​​ന​​​തീ​​​ത​​​രാ​​​യ നേ​​​താ​​​ക്ക​​​ളും മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റി​​​നെ കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി​​​യാ​​​ക്ക​​​രു​​​തെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണെ​​​ന്നു പ​​​റ​​​യു​​​ന്നു. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രേ നി​​​ര​​​വ​​​ധി പ​​​രാ​​​തി​​​ക​​​ൾ ജി​​​ല്ല​​​യി​​​ലെ കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളി​​​ൽ​​നി​​​ന്നു​​​ത​​​ന്നെ ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഇ​​​ദ്ദേ​​​ഹ​​​ത്തെ കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി​​​യാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കി​​​ല്ലെ​​​ന്നു കെ.​ ​​സു​​​ധാ​​​ക​​​ര​​​ൻ നി​​​ല​​​പാ​​​ടെ​​​ടു​​​ത്ത​​​ത്. എ​​​ന്നാ​​​ൽ, ആ​​​രെ​​​തി​​​ർ​​​ത്താ​​​ലും അ​​​ദ്ദേ​​​ഹ​​​ത്തെ ഭാ​​​ര​​​വാ​​​ഹി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നു വേ​​​ണു​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞ​​​തോ​​​ടെ​​​യാ​​​ണു പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യ​​​ത്. പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ കേ​​​ര​​​ള​​​ത്തി​​​ലെ നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്യു​​​മെ​​​ന്നാ​​​ണു താ​​​രി​​​ഖ് അ​​​ൻ​​​വ​​​ർ ന​​​ൽ​​​കി​​​യ മ​​​റു​​​പ​​​ടി.

ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രെ നി​​​യ​​​മി​​​ച്ച​​​തി​​​ലെ ത​​​ർ​​​ക്ക​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ച്ചു വ​​​രു​​​മ്പോ​​​ഴാ​​​ണു വീ​​​ണ്ടും കോ​​​ണ്‍​ഗ്ര​​​സി​​​ൽ കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി​​​പ്പ​​​ട്ടി​​​ക പു​​​റ​​​ത്തു​​​വ​​​രു​​​ന്ന​​​തി​​​നു മു​​​മ്പു​​​ത​​​ന്നെ ത​​​ർ​​​ക്ക​​​ങ്ങ​​​ൾ ഉ​​​ട​​​ലെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രു​​​ടെ പ​​​ട്ടി​​​ക പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​ന്‍റെ ത​​​ർ​​​ക്കം കെ​​​പി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ല്ലാ​​​തി​​​രി​​​ക്കാ​​​ൻ നേ​​​താ​​​ക്ക​​​ളു​​​മാ​​​യി കെ. ​​​സു​​​ധാ​​​ക​​​ര​​​നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​നും ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന്‍റെ പി​​​ടി​​​വാ​​​ശി വീ​​​ണ്ടും കോ​​​ണ്‍​ഗ്ര​​​സി​​​നെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ണു നേ​​​തൃ​​​ത്വം.

രാഷ്ട്രീയം

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 malavision   All rights reserved.