• Sat, Sep 18, 2021 12:31 PM

All Categories

Uploaded at 2 months ago | Date: 10/07/2021 20:09:01

കോവിഡ്  ബാധിച്ച്  മരിച്ചയാളിന്റെ ഭാര്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊടകര തേശ്ശേരി കള്ളിശ്ശേരി പരേതനായ അഭിറാമിന്റെ  ഭാര്യ ധന്യ (35) യെയാണ് ശനിയാഴ്ച ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോവിഡ് ബാധിച്ച് മെയ്‌ 18 നാണ് അഭിറാം മരണമടഞ്ഞത്. സംസ്കാരം നടത്തി. വരന്തരപ്പിള്ളി തെക്കൂട്ട് രാജനാണ് മരിച്ച ധന്യയുടെ പിതാവ്. മാതാവ് :  വിലാസിനി

എഡിറ്റോറിയല്‍ ചോയ്സ്

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 malavision   All rights reserved.