• Sat, Sep 18, 2021 12:55 PM

All Categories

Uploaded at 1 month ago | Date: 03/08/2021 20:31:06

വെള്ളാങ്ങല്ലൂർ മേഖലയിൽ  ഇന്ന് 43 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു . 18 പേർ കോവിഡ് മുക്തരായി. വാർഡ്‌ 1-1,  വാർഡ് 5-5, വാർഡ് 6-1, വാർഡ് 7-5, വാർഡ് 8-5, വാർഡ് 9-2, വാർഡ് 10-5, വാർഡ് 11-6, വാർഡ് 13-4, വാർഡ് 14-1, വാർഡ് 15-4, വാർഡ്‌ 17-1,  വാർഡ് 18-2, വാർഡ് 20-1എന്നിങ്ങനെയാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളവരുടെ കണക്ക്. ഇതുവരെ 21 മരണം റിപ്പോർട്ട് ചെയ്തു.424 പേരാണ് പഞ്ചായത്തിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളത്.

പുതിയ വാര്‍ത്തകള്‍

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 malavision   All rights reserved.