• Sat, Sep 18, 2021 12:06 PM

All Categories

Uploaded at 1 month ago | Date: 03/08/2021 20:29:22

അന്നമനട ഗ്രാമ പഞ്ചായത്തിൽ ഇന്ന്  നടത്തിയ കോവിഡ് ആന്റിജൻ പരിശോധനയിൽ 13 പേർക്ക് കോവിഡ്,13 പേർക്ക് രോഗമുക്തി.  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.21%. ഇതോടെ അന്നമനട മേഖലയിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 191 ആയി. വാർഡ്‌ 1-5, വാർഡ് 2-10, വാർഡ് 3-15, വാർഡ് 4-9, വാർഡ് 5-1, വാർഡ് 6-11, വാർഡ് 7-31, വാർഡ് 8-26, വാർഡ് 9-7, വാർഡ് 10-5, വാർഡ് 11-13, വാർഡ് 12-12, വാർഡ് 13-10, വാർഡ് 14-8, വാർഡ് 15-11, വാർഡ് 16-2, വാർഡ്‌ 17-6,  വാർഡ് 18-9 എന്നിങ്ങനെയാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളവരുടെ കണക്ക്

പുതിയ വാര്‍ത്തകള്‍

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 malavision   All rights reserved.