• Fri, Oct 18, 2019 12:05 AM

MALAVISION NEWS

All Categories

Uploaded at 1 week ago | Date: 08/10/2019 13:56:00

കുഴൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിണ്ടായി സാജന്‍കൊടിയന്‍ ചുമതലയേറ്റു
നിലവില്‍ വി സി  വത്സനായിരുന്നു താല്‍ക്കാലിക ചുമതല
Kpcc സെക്രട്ടറി TU രാധാകൃഷ്ണന്‍,മാള ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് PD ജോസ്,DCc സെക്രട്ടറി VA അബ്ദുള്‍ കരീം മാള ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമാരായ പോള്‍സണ്‍ കൊടിയന്‍ ,വക്കച്ചന്‍ അമ്പൂക്കന്‍,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സില്‍വി സേവ്യാര്‍ ,ജില്ലാ പഞ്ചായത്തംഗം നിര്‍മ്മല്‍ സി പാത്താടന്‍ , ND പോള്‍സണ്‍ ,AC ജോയി,പത്മകുമാര്‍ ,mK ഡേവീസ്,മുഹമദ് ഫൗസി, അനില്‍ പി മേനോന്‍,ആന്‍റണീ മാളക്കാരന്‍ ,വക്കച്ചന്‍ നെല്ലിശ്ശേരി എന്നിവര്‍ സംസാരിച്ചു

പ്രധാന വാര്‍ത്തകള്‍

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment

copyrights © 2019 malavision   All rights reserved.