• Thu, Oct 17, 2019 11:03 PM

MALAVISION NEWS

All Categories

Uploaded at 1 week ago | Date: 08/10/2019 14:01:29

കൊടുങ്ങല്ലൂർ നഗരസഭയിൽ മേത്തല സോണൽ ഓഫീസിലെ  എൽ.ഡി.ക്ലർക്ക് / ബിൽ കളക്ടർ  ലോണി തോമസിനെ സർവ്വീസിൽ നിന്നും അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തു.
  നഗരസഭ ചെയർമാൻ കെ ആർജൈത്രൻ നിർദ്ദേശിച്ചതനുസരിച്ച് സെക്രട്ടറി ടി.കെ.സുജിത് ആണ്  സസ്പെന്റ് ചെയ്തത്.
    സോണൽ ഓഫീസിലെ ചുമതല നിർവ്വഹിക്കുന്നതിൽ കുറ്റകരമായ വീഴ്ച വരുത്തിയതിനും ഓഫീസിൽ അനധികൃതമായി ഹാജരാകാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സസ്പെൻഷൻ. ചുമതല നിർവ്വഹണത്തിൽ വീഴ്ച വരുത്തിയതിന് നേരത്തെ ഇയാളെ മെയിൻ ഓഫീസിലേയ്ക്ക് സ്ഥലം മാറ്റിയിരുന്നെങ്കിലും ചാർജ്ജ് എടുക്കുന്നതിന്   തയ്യാറായിരുന്നില്ല. സോണൽ ഓഫീസ് പരിധിയിലെ കെട്ടിടങ്ങളുടെ വിവരശേഖരണത്തിനു് നിയോഗിച്ചിരുന്നെങ്കിലും ഇക്കാര്യത്തിലും കുറ്റകരമായ വീഴ്ച്ച വരുത്തിയതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് സസ്പെന്റ് ചെയ്തത്.

പ്രധാന വാര്‍ത്തകള്‍

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment

copyrights © 2019 malavision   All rights reserved.