MALAVISION CHANNEL LOGO

മഴക്കാല രോഗ പ്രതിരോധ പരിപാടി ജാഗ്രതോല്‍സവം 2018 ന്റെ പരിശീലന പരിപാടിക്ക് മാള ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ തുടക്കമായി...അഴീക്കോട് മുനക്കല്‍ ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ യുവതിയുടെ മൃതദേഹം കണ്ടെ~ത്തി.അഷ്ടമിച്ചിറ തോപ്പില്‍ അശ്വിനിയാണ് മരിച്ചത്. സംസ്ഥാനത്ത് ഇന്ധനവില ഉയരുന്നു; തീരുവ കുറയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു... മുസിരിസ് അഥവാ കൊടുങ്ങല്ലൂര്‍ വിശ്വ പെരുമയിലേക്ക് ചുവട് വെച്ച ശ്രീനാരായണ ഗുരുദേവന്റെ ദൈവദശകം നൃത്താവിഷ്‌ക്കാരവും, നൂറ് ഭാഷാ മൊഴിമാററ പ്രഖ്യാപനവും ചരിത്ര പൈതൃക ഭൂമികയുടെ മറ്റൊരു മഹനീയ ചരിത്രമായി....വലിയപറമ്പ് വള്ളി ദേവയാനി സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ പ്രതി ഷ്ഠാ ദിന പൊങ്കാല മഹോത്സവം ആഘോഷിച്ചു....കാരൂര്‍ തൃക്കാശ്ശേരി ശ്രീഭദ്രകാളി ഗുരു മുത്തപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ മഹോത്സവം ആഘോഷിച്ചു.

CONTACT US

<

MALAVISION

NALAKATH SHOPPING COMPLEX
MASJID ROAD, MALA, TRISSUR

0480-2897750, 9388548009

MG CHANNEL

MG CHANNEL