• Thu, May 6, 2021 9:37 PM

All Categories

Uploaded at 2 days ago | Date: 04/05/2021 12:20:32

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കേ​ര​ള​ത്തി​ലെ യു​ഡി​എ​ഫി​ന്‍റെ ദ​യ​നീ​യ തോ​ൽ​വി​യി​ൽ ഹൈ​ക്ക​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട് തേ​ടി. ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ കാ​ര​ണം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു. ഇ​തി​നു പി​ന്നാ​ലെ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ദേ​ശീ​യ നി​രീ​ക്ഷ​ക സ​മി​തി​യും പ​രാ​ജ​യ കാ​ര​ണം വി​ല​യി​രു​ത്തും.

അ​തേ​സ​മ​യം, കേ​ര​ളി​ലു​ണ്ടാ​യ പ​രാ​ജ​യ​ത്തി​ന് കാ​ര​ണം കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​മാ​ണെ​ന്നും പാ​ർ​ട്ടി​യി​ൽ പു​നഃ​സം​ഘ​ട​ന വേ​ണ​മെ​ന്നും കെ.​സി. ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. രാ​ഷ്ട്രീ​യ കാ​ര്യ സ​മി​തി ഉ​ട​ൻ വി​ളി​ച്ച് ചേ​ർ​ക്ക​ണ​മെ​ന്നും നേ​തൃ​ത്വം ന​ൽ​കി​യ​വ​ർ​ക്ക് തോ​ൽ​വി​യി​ൽ ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി.

പുതിയ വാര്‍ത്തകള്‍

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 malavision   All rights reserved.