• Thu, May 6, 2021 8:52 PM

All Categories

Uploaded at 2 days ago | Date: 04/05/2021 12:17:30

വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഷ്ടമിച്ചിറ സർവീസ് സഹകരണ ബാങ്ക് വിഹിതം ഏഴ് ലക്ഷവും, കമ്മിറ്റിയംഗങ്ങൾ പതിനാറായിരം രൂപയും, ജീവനക്കാർ നാല്പത്തയ്യായിരം രൂപയും ചേർതത് ആകെ ഏഴ് ലക്ഷത്തി അറുപത്തിയൊന്നായിരം രൂപയുടെ ചെക്ക് തൃശൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ക്, ബാങ്ക് പ്രസിഡൻറ് കെ.വി ഡേവിസ് കൈമാറി. ഭരണ സമിതി അംഗം വി.എം വത്സൻ അദ്ധ്യക്ഷത വഹിച്ചു. ജോർജ്ജ് നെല്ലിശ്ശേരി സ്വാഗതവും സെക്രട്ടറി എൻ എസ് സനുഷ നന്ദിയും പറഞ്ഞു. ജോണി കോക്കാട്ടി, ടി പി ഷൈജു, കെ പി പ്രവീൺ എന്നിവർ സന്നിഹിതരായി..

പുതിയ വാര്‍ത്തകള്‍

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 malavision   All rights reserved.