• Thu, Jun 24, 2021 9:11 PM

All Categories

Uploaded at 1 week ago | Date: 10/06/2021 22:12:12

വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്തിൽ ഇന്ന് 11 പുതിയ കോവിഡ് കേസുകൾ കൂടി. 11 പേർ രോഗമുക്തി നേടി.156 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇതുവരെ പഞ്ചായത്തിൽ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 2581ആയി. വാർഡ് 3- 1, വാർഡ് 7 -1,വാർഡ് 11- 1,വാർഡ് 13- 1, വാർഡ് 14- 1, വാർഡ് 16- 3, വാർഡ് 17- 3 എന്നിങ്ങനെയാണ് ഇന്ന് വെള്ളാങ്ങല്ലൂരിൽ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം. 

പുതിയ വാര്‍ത്തകള്‍

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 malavision   All rights reserved.