• Thu, Jun 24, 2021 7:43 PM

All Categories

Uploaded at 2 weeks ago | Date: 10/06/2021 19:29:09

അന്നമനട ഗ്രാമപ്പഞ്ചായത്തിൽ ഇന്ന് 8 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആറുപേർ രോഗമുക്തി നേടി. 105 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളവർ. ഇന്നത്തെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 10.59 %. ഒരു മരണം. വാർഡ് 1- 2, വാർഡ് 3- 5, വാർഡ് 4- 1,വാർഡ് 5 -6,വാർഡ് 6- 18, വാർഡ് 7- 9, വാർഡ് 8 -7,വാർഡ് 9 -4, വാർഡ് 10- 22, വാർഡ് 11- 11,വാർഡ് 12- 2, വാർഡ് 14- 2, വാർഡ് 18 -10 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം.

പുതിയ വാര്‍ത്തകള്‍

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 malavision   All rights reserved.