• Thu, Jun 24, 2021 7:59 PM

All Categories

Uploaded at 1 week ago | Date: 10/06/2021 22:25:11

വെസ്റ്റ് കൊരട്ടി നടവരമ്പ് കള്ളുഷാപ്പിനു സമീപം പണം വച്ച് ചീട്ടുകളിച്ച അഞ്ചു പേരെ കൊരട്ടി എസ്സ്. എച്ച്. ഒ ബി.കെ അരുൺ അറസ്റ്റു ചെയ്തു. പ്രതികളിൽ നിന്നും 7500 രൂപ പോലീസ് പിടിചെടുത്തു. ചീട്ടുകളിച്ചതിനും , കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും ഇവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. 

അന്വേഷണ സംഘത്തിൽ എ എസ്സ് ഐ മാരായ മുരുകേഷ് കടവത്ത്, സജീവ് . സി. ജിബിൻ വർഗ്ഗീസ് എന്നിവരാണ് ഉണ്ടായിരുന്നത്.

പുതിയ വാര്‍ത്തകള്‍

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 malavision   All rights reserved.